Posts

അങ്ങനെ കാത്തിരിപ്പ് അവസാനിക്കുന്നു!

Image
  പുതിയ താരം എത്തുന്നു! ബെംഗളൂരു എഫ്‌സിയുടെ യുവതാരം നംഗ്യാൽ ബൂട്ടിയ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു!!താരത്തെ ജാനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരിക്കും അനൗൺസ് ചെയ്യുക. ബംഗ്ളൂരുവിൽ റൈറ്റ് വിംഗ് ബാക്ക് പൊസിഷനിൽ ആണ് ഭൂട്ടിയ കളിക്കുന്നത്. സന്ദീപ് സിംഗിന് ബാക്കപ്പ് ഓപ്ഷൻ ആയും വേണമെങ്കിൽ ആദ്യ ഇലവനിലും ഇറക്കാൻ കെല്പുള്ള ഡിഫെൻഡർ ആണ് ഭൂട്ടിയ. ഡിഫെൻസിൽ മാത്രമല്ല അറ്റാക്കിങ്ങിലും വലിയ നീകങ്ങൾ കൊണ്ടുവരാൻ പറ്റുന്ന താരം! കൂടുതൽ കായിക വാർത്തകൾ അറിയാൻ ഉടൻ തന്നെ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക! Join now